തൃശൂർ റെയിൽവേ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ റെയിൽവേ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങളും ,റെയിൽ അലെർട്ട് നമ്പറുകളും അടങ്ങിയ ലഘു ലേഖകൾ വിതരണം ചെയ്തു .കമ്മിറ്റി അംഗങ്ങളായ സ്മിത നന്ദകുമാർ, സിജു ജോസ്, സുനിൽകുമാർ, അജന്തകുമാർ, എം കെ തോമസ്, വിനോദ് പോല്ലെന്ചെരി, സബ് ഇൻസ്പെക്ടർ രാജൻ കെ അരമന, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ സന്ദീപ് എ ജെ, ബി പി മിനിത തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment